മുഹിമ്മാത്ത് അഹ്ദൽ ഉറൂസ്; ബാംഗ്ലൂർ പ്രചരണ സമ്മേളനം ഇന്ന് 

Jan 24, 2026 - 11:24
മുഹിമ്മാത്ത് അഹ്ദൽ ഉറൂസ്; ബാംഗ്ലൂർ പ്രചരണ സമ്മേളനം ഇന്ന് 

ബാംഗ്ലൂർ: ഈ മാസം 28 മുതൽ 31 വരെ നടക്കുന്ന സയ്യിദ് ത്വാഹിറുൽ അഹ്ദൽ 20 മത് ഉറൂസ്, മുഹിമ്മാത്ത് സനദ് ദാന സമ്മേളന ഭാഗമായി മുഹിമ്മാത്ത് ബാംഗ്ലൂർ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രചരണ സമ്മേളനം ഇന്ന് രാത്രി പത്ത് മണിക്ക് അൾസൂർ മർകസുൽ ഹുദ മസ്ജിദിൽ വെച്ച് നടക്കും. റാഫി ഹിമമി കാമിൽ സഖാഫി മുഖ്യ പ്രഭാഷണം നടത്തും. സയ്യിദ് ഷൗക്കത്തലി ഹിമമി സഖാഫി പ്രാർത്ഥനക്ക് നേതൃത്വം നൽകും. അനസ് സിദ്ധീഖി, ഇസ്‌മാഈൽ സഅദി കിന്യ, ഫാറൂഖ് അമാനി, ഇബ്രാഹിം സഖാഫി പയോട്ട, അബ്ദുറഹിമാൻ ഹാജി അൾസൂർ, ഹകീം ആർ ടി നഗർ,അബ്ദുൽ ഖാദർ ഹാജി ബള്ളൂർ തുടങ്ങിയവർ സംബന്ധിക്കും.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0