മുഹിമ്മാത്ത് അഹ്ദൽ ഉറൂസ്; ദക്ഷിണ മേഖല സന്ദേശ യാത്രക്ക് നാളെ തുടക്കമാവും

Jan 23, 2026 - 18:10
മുഹിമ്മാത്ത് അഹ്ദൽ ഉറൂസ്; ദക്ഷിണ മേഖല സന്ദേശ യാത്രക്ക് നാളെ തുടക്കമാവും

പുത്തിഗെ: ഈ മാസം 28 മുതൽ 31 വരെ നടക്കുന്ന സയ്യിദ് ത്വാഹിറുൽ അഹ്ദൽ 20 മത് ഉറൂസ്, മുഹിമ്മാത്ത് സനദ് ദാന സമ്മേളന ഭാഗമായി ഹിമാമീസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ദക്ഷിണ മേഖല സന്ദേശ യാത്രക്ക് നാളെ സഅദിയ്യ നൂറുൽ ഉലമ മാഖം സിയാറത്തോടെ തുടക്കമാവും. ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ എന്നീ സോണുകളിൽ മൂന്നു ദിവസങ്ങളിലായി നടക്കുന്ന യാത്രക്ക് മൂസ സഖാഫി കളത്തൂർ നേതൃത്വം നൽകും.

സന്ദേശ യാത്ര നാളെ ഉദുമ സോണിൽ പ്രയാണം നടത്തും. മൂസ സഖാഫി കളത്തൂർ (ജാഥാ നായകൻ). ഹസൈനാർ സഖാഫി കുണിയ, തൈര അബൂബക്കർ സഖാഫി, സി.പി അബ്ദുള്ള ഹാജി ചെരുമ്പ, മുനീർ ഹിമമി മാണിമൂല, സഫ്‌വാൻ ഹിമമി ആദൂർ, റഫീഖ് സഖാഫി ചേടിക്കുണ്ട് (ഉപ നായകർ). അഷ്റഫ് കരിപ്പൊടി (ഡയറക്ടർ). ഷാഫി ഹിമമി ഏണിയാടി, റാഷിദ് ഇർഫാനി, കബീർ സഖാഫി (കൺവീനർമാർ). അബ്ദുൽ അസീസ് സൈനി, ഖലീൽ മാക്കോട്, സി.ഇ മുഹമ്മദ് ചേടിക്കുണ്ട്, മുഹമ്മദ് കുഞ്ഞി കുണ്ടംകുഴി, നാസർ ബന്താട്, മൊയ്തീൻ പനേര, റഊഫ് തെക്കിൽ, ശബീർ കല്ലിക്കാൽ, ഹാഫിള് അബ്ദുള്ള സഖാഫി ഏരോൽ (അംഗങ്ങൾ).


പ്രയാണം ഇന്ന് ഉദുമ സോണിൽ

09:00 സഅദാബാദ്
09:10 ദേളി
09:15 കോളിയടുക്കം
09:30 പെരുമ്പള
09:40 കപ്പണയടുക്കം
09:50 ചെമ്മനാട്
10:00 മേല്പറമ്പ്
10:15 കീഴൂർ
10:20 ചെമ്പിരിക്ക
10:30 കട്ടക്കാൽ
10:35 കളനാട്
10:40 മാങ്ങാട്
10:45 ബെണ്ടിച്ചാൽ
10:50 ചട്ടഞ്ചാൽ
11:05 നിസാമുദ്ദീൻ നഗർ
11:15 തെക്കിൽ
11:30 തൈര
11:35 പുത്തരിയടുക്കം
12:00 കല്ലടക്കുറ്റി
12:10 ചേടിക്കുണ്ട്
12:15 മരുതടുക്കം
12:30 കുണ്ടംകുഴി
01:00 കാട്ടിപ്പാറ
01:15 പടുപ്പ്
01:25 ഏണിയാടി
01:40 മാണിമൂല
02:30 കരിവേടകം
02:40 കുറ്റിക്കോൽ
03:00 ബേഡകം
03:05 തലേക്കുന്ന്
03:10 മുന്നാംകടവ്
03:15 പെരിയ
03:20 ചെർക്കപ്പാറ
03:25 അടുക്കം
03:30 കുണിയ
03:40 ചെരുമ്പ
03:45 പെരിയാട്ടടുക്കം
03:55 മുളിയടുക്കം
04:00 ഏരോൽ
04:10 ഉദുമ
04:15 ഉദുമ പടിഞ്ഞാർ
04:40 കോട്ടിക്കുളം
04:45 ബേക്കൽ
04:55 ഖിള്ർ
05:00 ഹദ്ദാദ്
05:05 പരയങ്ങാനം
05:10 മീത്തൽ മൗവ്വൽ
05:15 താഴെ മൗവ്വൽ
05:30 ബിലാൽ
05:35 പള്ളിക്കര
05:40 കല്ലിങ്കാൽ
05:50 പള്ളിപ്പുഴ
06:00 തൊട്ടി
06:20 മുക്കൂട്
07:00 ചേടിക്കുണ്ട്
07:30 പൂച്ചക്കാട്
(സമാപനം)

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0