മള്ഹര്‍ സില്‍വര്‍ ജൂബിലി ദുബൈ ഐക്യദാര്‍ഢ്യ സമ്മേളനം മെയ് 11ന്

ദുബൈ: സപ്തഭാഷാസംഗമ ഭൂമിയായ മഞ്ചേശ്വരത്ത് തലയുര്‍ത്തിനില്‍ക്കുന്ന മള് ഹര്‍ സ്ഥാപനങ്ങളുടെ സില്‍വര്‍ ജൂബിലിയും, ഖാളി സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി (ഖ സി) അവര്‍കളുടെ പത്താമത് ഉറൂസ് മുബാറകും ജൂണ്‍ 19മുതല്‍ 22വരെ നടക്കുകയാണ്. ഇതൊടാനുബന്ധിച്ചു ദുബൈ കമ്മിറ്റി സംഘടിപ്പിക്കുന്ന ഐക്യദാര്‍ഢ്യ സമ്മേളനം മെയ് 11 ഞായര്‍ വൈകുന്നേരം 7മണിക്ക് ദേര പേള്‍ ക്രീക്ക് ഹോട്ടലില്‍ വെച്ച് നടക്കും. മള് ഹര്‍ സാരഥി സയ്യിദ് അബ്ദു റഹ്‌മാന്‍ ശഹീര്‍ അല്‍ ബുഖാരി മുഖ്യാഥിതിയായിരിക്കും.
What's Your Reaction?






