സമസ്ത പണ്ഡിത ക്യാമ്പ് നാളെ മുള്ളേരിയയിൽ
മുള്ളേരിയ: സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ മുള്ളേരിയ മേഖല സംഘടിപ്പിക്കുന്ന പണ്ഡിത ക്യാമ്പ് നാളെ ചൊവ്വ രാവിലെ പത്ത് മണിക്ക് മുള്ളേരിയ അഹ്ദലിയ്യ സെൻററിൽ നടക്കും. സാമ്പത്തിക വിനിമയം എന്ന വിഷയത്തിൽ മുഹമ്മദലി സഖാഫി തൃക്കരിപ്പൂരും തസവുഫ് എന്ന വിഷയത്തിൽ അബ്ദുറഹ്മാൻ അഹ്സനി മുഹിമ്മാത്തും ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. മേഖലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ക്യാമ്പിൽ സംബന്ധിക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



