യുഡിഎഫിന് ജസ്റ്റ് മിസ്: കാസർകോട് ജില്ലാ പഞ്ചായത്ത് പോരാട്ടത്തിനൊടുവിൽ എൽഡിഎഫിന് 

Dec 13, 2025 - 17:54
യുഡിഎഫിന് ജസ്റ്റ് മിസ്: കാസർകോട് ജില്ലാ പഞ്ചായത്ത് പോരാട്ടത്തിനൊടുവിൽ എൽഡിഎഫിന് 

കാസർകോട്: ജില്ലാ പഞ്ചായത്ത് എൽഡിഎഫും യുഡിഎഫും 18 ഡിവിഷനുകളിൽ തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ  എൽഡിഎഫ് നേരിയ മുന്നേറ്റം നേടി ജില്ലാ പഞ്ചായത്ത് ഭരണം നിലനിർത്തി. തെരെഞ്ഞടുപ്പ് ഫലങ്ങൾ അനുസരിച്ച് എൽഡിഎഫ് 9 സീറ്റുകൾ നേടിയപ്പോൾ യുഡിഎഫ് 8 സീറ്റുകൾ നേടി. എൻഡിഎ ഒരു സീറ്റിലും (ബദിയഡുക്ക) വിജയിച്ചു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0