ആവേശമായി ഗാല കണക്ട്; രണ്ടാം ദിനം ഇന്ന് കുമ്പളയിൽ
കാസർകോട്: നവംബർ 22 ന് മഞ്ചേശ്വരം എ എച്ച് പാലസിൽ നടക്കുന്ന ഹയർ സെകണ്ടറി വിദ്യാർത്ഥികളുടെ സ്റ്റുഡൻ്റ്സ് ഗാലയുടെ പ്രചരണ ഭാഗമായി സംഘടിപ്പിക്കുന്ന ഗാല കണക്ട് ജില്ലയിൽ പ്രയാണം തുടരുന്നു. ജില്ലയിലെ ഹയർസെകണ്ടറി സ്‌കൂളുകൾ കേന്ദ്രീകരിച്ച് നടക്കുന്ന ഗാല കണക്‌ട് ഗവൺമെൻ്റ് ഹയർ സെകണ്ടറി ചെർക്കളയിൽ നിന്നാണ് പ്രയാണം ആരംഭിച്ചത്. ജില്ലാ ജനറൽ സെക്രട്ടറി ബാദുഷ സഖാഫി ഫ്ലാഗ് ഓഫ് ചെയ്തു. രണ്ടാം ദിനമായ ഇന്ന് കുമ്പളയിൽ നിന്ന് ആരംഭിച്ച് മഞ്ചേശ്വരത്ത് അവസാനിക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



