എക്‌സലന്‍സി ശില്പശാല സംഘടിപ്പിച്ചു

Nov 3, 2025 - 11:56
എക്‌സലന്‍സി ശില്പശാല സംഘടിപ്പിച്ചു

കാസർഗോഡ്: വിസ്ഡം എജുക്കേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (WEFI) എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി നടത്തിവരുന്ന എക്‌സലന്‍സിയുടെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് ശില്പശാല സംഘടിപ്പിച്ചു.
ജില്ലാ ഫിനാൻസ് സെക്രട്ടറി ഫയാസ് പട്ലയുടെ ആദ്യക്ഷതയിൽ ജില്ലാ ജനറൽ സെക്രട്ടറി ബാദുഷ സുറൈജി സഖാഫി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വെഫി കൺവീനർ അബ്ദുറഹ്മാൻ എരോൾ വിഷയവതരണം നടത്തി.
അബ്ദുൽ അസീസ് അട്ടഗോളി, അബ്ദുൽ ബാരി സഖാഫി, അസ്ഗർ സഖാഫി, ജാബിർ സഖാഫി സംബന്ധിച്ചു. ജില്ലയിൽ 57 കേന്ദ്രങ്ങളിലായി കാൽ ലക്ഷം വിദ്യാർത്ഥികൾ എക്സലെൻസി പരീക്ഷ എഴുതും.
ജനുവരിയിലാണ് പരീക്ഷ നടക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0