മദനീയം മജിലിസും, ഇശല്‍ വിരുന്നും ഏപ്രില്‍ 13 ,14 തീയതികളില്‍ കന്യപ്പാടിയില്‍

Apr 11, 2025 - 12:07
 17
മദനീയം മജിലിസും, ഇശല്‍ വിരുന്നും ഏപ്രില്‍ 13 ,14 തീയതികളില്‍  കന്യപ്പാടിയില്‍
മദനീയം മജിലിസും, ഇശല്‍ വിരുന്നും ഏപ്രില്‍ 13 ,14 തീയതികളില്‍  കന്യപ്പാടിയില്‍

ബദിയടുക്ക: കന്യപ്പാടി താജുല്‍ ഉലമ സുന്നി സെന്റര്‍ & സാന്ത്വന കേന്ദ്രം സംഘടിപ്പിക്കുന്ന മഹ്ളറത്തുല്‍ ബദ്രിയ നാലം വാര്‍ഷികവും ഇശല്‍ വിരുന്നും മദനീയം മജിലിസും,ഏപ്രില്‍ 13 ,14 തീയതികളില്‍  കന്യപ്പാടിയില്‍ മര്‍ഹൂം ഇദ്ദീന്‍ കുഞ്ഞി നഗറില്‍ വെച്ച് നടക്കും .
ഏപ്രില്‍ 13 ന് ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പെരഡാല ജാറം മഖാം സിയാറത്തോടെ പരിപാടി ആരംഭിക്കും 
വൈകുന്നേരം 5 മണിക്ക് സ്വാഗത സംഗം ചെയര്‍മാന്‍ ബദ്രിയ മുഹമ്മദ് പതാക ഉയര്‍ത്തും 
മഗരിബ് നിസ്‌കാരാനന്തരം നടക്കുന്ന ഉദ്ഘാടന സമ്മേളനം സൈനുല്‍ ആബിദീന്‍ അല്‍ ഐദ്രൂസി ഏണിവളപ്പ് പ്രാര്ത്ഥന നിര്‍വഹിക്കും  ,ബി എസ് അബ്ദുല്ല കുഞ്ഞിയുടെ അദ്ധ്യക്ഷതയില്‍ കെ. എസ് ആറ്റകോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും , 
കബീര്‍ ഹിമമി സഖാഫി ആമുഖ പ്രഭാഷണം നടത്തും  , തുടര്‍ന്ന് നടകുന്ന ഇശല്‍ വിരുന്നിന് കേരള ഫോക്ലോര്‍ അക്കാദമി ചെയര്‍മാന് ,ഡോ : കോയ കപ്പാടും സംഗവും നേതൃത്വം നല്‍കും. ഇബ്രാഹിം മുസ്ലിയാര്‍,സലാം സഅദി ബേള,സിറാജ് ഹിമമി,
നാഫിഹ് ഹിമമി ഗോളിയടുക്ക , ഗോളിയടുക്ക ,ശിഹാബ് ഹിമമി ഗോളിയടുക്ക ,ഷഫീഖ് മുസ്ലിയാര്‍ കന്യപ്പാടി , ഗോളിയടുക്ക ,ശാഫി കന്യപ്പാടി , ഇബ്രാഹിം നീര്‍ച്ചാല്‍  ,റഫീഖ് നീര്‍ച്ചാല്‍ ,മുഹമ്മദ് മുംബൈ ,കന്യപ്പാടി ,സംബന്ധിക്കും 
അഷ്‌റഫ് നീര്‍ച്ചാല്‍ സ്വാഗതവും റഹീം ബദ്രിയ കന്യപ്പാടി നന്ദിയും പറയും .

ഏപ്രില്‍ 14 ന് വൈകുന്നേരം 5 മണിക്ക് മഹ്ളറത്തുല്‍ ബദ്രിയ 
യ്ക്ക് സയ്യിദ് ഹാമിദ് അഹ്ദല്‍ മുഹിമ്മാത്ത് നേതൃത്തം നല്‍കും , പി എസ് ആറ്റകോയ തങ്ങള്‍ പഞ്ചിക്കല്‍ ഉദ്ഘാടനം ചെയ്യും 
മദനീയം അത്മീയ മജിലിസിന് ലതീഫ് സഖാഫി കാന്തപുരം നേതൃത്തം നല്‍കും 
സയ്യിദ് സൈനുദ്ദീന്‍ സഖാഫി അല്‍ ബുഖാരി കൂരികുഴി കൂട്ടുപ്രാര്‍ത്ഥന നിര്‍വ്വഹിക്കും.
സീതിക്കുഞ്ഞി മുസ്ലിയാര്‍ കന്യനാ ,ഇബ്രാഹിം ദാരിമി ഗുണാജെ ,എ കെ സഖാഫി കന്യനാ ,ബഷീര്‍ സഖാഫി കൊല്ല്യം ,അബ്ദുല്‍ ഖാദര്‍ അമാനി പൈക ,എന്‍ കെ എം ബെളിഞ്ച ,അലവി അനീഫി ബീജന്തടുക്ക ,ഫൈസല്‍ നെല്ലിക്കട്ട , അബ്ദുല്ല കുഞ്ഞി കര്‍ഷകശ്രീ ,മാഹിന്‍ കെ ളോറ്റ് ,സൂബൈര്‍ ബാപ്പാലിപ്പ നം ,രവി കുമാര്‍ റൈ പെരഡാല ,മുഹമ്മദ് ഹാജി കുഞ്ചാര്‍ ,ഇബ്രാഹിം മുംബയ് കന്യപ്പാടി ,മൊഇദീന്‍ കുട്ടി ഹാജി നാലപ്പാട് ,ബടുവന്‍ കുഞ്ഞി ഹാജി പയ്യാലടുക്ക ,സിദ്ദീഖ് നീര്‍ച്ചാല്‍, ഇസ്മായില്‍ കുഞ്ചാര്‍
നിസാം മുംബൈ,കന്യപ്പാടി  സ്വാഗതവും സുബൈര്‍ ദാസകണ്ടം നന്ദിയും പറയും 
ആയിരങ്ങള്‍ക്ക് അന്നദാനം നല്‍കി പരിപാടി സമാപിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow