പാലക്കാടെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ; മണ്ഡലത്തില്‍ വീണ്ടും സജീവമാകാന്‍ ഒരുക്കം

Sep 24, 2025 - 13:40
പാലക്കാടെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ;  മണ്ഡലത്തില്‍ വീണ്ടും സജീവമാകാന്‍ ഒരുക്കം

പാലക്കാട്: ഒരു മാസത്തെ ഇടവേളയ്ക്കുശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാടെത്തി. ആരോപണങ്ങള്‍ക്കുശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ ആദ്യമായാണ് പാലക്കാട് എത്തുന്നത്. ആഗസ്റ്റ് 17 നാണ് രാഹുല്‍ പാലക്കാട് നിന്നും പോയത്. ആഗസ്റ്റ് 20 നാണ് രാഹുലിനെതിരായ ആരോപണം പുറത്ത് വന്നതിനു ശേഷം എംഎല്‍എ മണ്ഡലത്തിലേക്ക് എത്തിയിരുന്നില്ല. ഒരു മാസത്തെ ഇടവേളയ്ക്കുശേഷം മണ്ഡലത്തില്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0