എസ് ബി എസ് സ്‌കൂള്‍ ഓഫ് സ്‌കില്‍ ഡെവലപ്‌മെന്റ് മല്‍സര വിജയികള്‍ക്കുള്ള സമ്മാന ദാനം വിതരണം ചെയ്തു

Jul 6, 2025 - 11:36
എസ് ബി എസ് സ്‌കൂള്‍ ഓഫ് സ്‌കില്‍ ഡെവലപ്‌മെന്റ് മല്‍സര വിജയികള്‍ക്കുള്ള സമ്മാന ദാനം വിതരണം ചെയ്തു

പുത്തിഗെ: മുഹിമ്മാത്തുദ്ധീന്‍ മദ്‌റസ എസ് ബി എസ് സ്‌കൂള്‍ ഓഫ് സ്‌കില്‍ ഡെവലപ്‌മെന്റ് മല്‍സര വിജയികള്‍ക്കുള്ള സമ്മാന ദാനം വിതരണം ചെയ്തു. സദര്‍ മുഅല്ലിം അബ്ദുല്‍ ഖാദര്‍ സഅദി ചുള്ളിക്കാനം,അസീസ് ഹിമമി,ഉമര്‍ ഹിമമി കോളിയൂര്‍, അബ്ദുല്‍ ഖാദര്‍ ജലാലി, മുര്‍ത്തള ഹിമമി, അഷ്റഫ് ഹിമമി, യൂനുസ് സുറൈജി സംബന്ധിച്ചു.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0