പരീക്ഷണ പറക്കല്‍ വിജയകരം; ദുബായില്‍ ഇനി പറക്കും ടാക്സികള്‍

Jul 3, 2025 - 15:37
പരീക്ഷണ പറക്കല്‍ വിജയകരം; ദുബായില്‍ ഇനി പറക്കും ടാക്സികള്‍

ദുബൈ: ദുബായില്‍ പറക്കും ടാക്സികള്‍ വരുന്നു. പരീക്ഷണ പറക്കല്‍ വിജയകരമെന്ന് യു എസ് ആസ്ഥാനമായ ആര്‍ച്ചര്‍ ഏവിയേഷനും അബൂദബി ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസും അറിയിച്ചു. അടുത്ത വര്‍ഷം ആദ്യം മുതല്‍ പറക്കും ടാക്സികള്‍ സജീവമാവും. അല്‍ ഐനിലെ സൗകര്യത്തോടെ ആര്‍ച്ചര്‍ ഏവിയേഷനുമായി ചേര്‍ന്ന് ടാലന്റ് ഡെവലപ്‌മെന്റ് മുതല്‍ നിര്‍മാണം വരെ നടത്തുന്നുവെന്ന് അബൂദബി ഇന്‍വെസ്റ്റ്‌മെന്റ്ഓഫീസിലെ ഓട്ടോണമസ് മൊബിലിറ്റി ആന്‍ഡ് റോബോട്ടിക്‌സ് മേധാവി ഉംറാന്‍ മാലിക് പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0