മുഹിമ്മാത്ത് പ്രവാസി സംഗമവും പ്രാര്‍ത്ഥന മജ്ലിസും നാളെ
പുത്തിഗെ: മുഹിമ്മാത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന പ്രവാസികളുടെ സ്‌നേഹ സംഗമവും അവരുടെ കുടുംബങ്ങളില്‍ നിന്ന് മരണപ്പെട്ട് പോയവര്‍ക്കുമുള്ള പ്രാര്‍ത്ഥന മജ്ലിസും മറ്റന്നാള്‍ 25 ബുധന്‍ അസറിന് ശേഷം മുഹിമ്മാത്തില്‍ നടക്കും. ജി സി സി അടക്കമുള്ള രാജ്യങ്ങളിലെ നേതാക്കളും പ്രവര്‍ത്തകരും പരിപാടിയില്‍ സംബന്ധിക്കും. ഇസ്രായേല്‍ ഇറാന്‍ യുദ്ധടിസ്ഥാനത്തില്‍ ലോക സമാധാനത്തിനായുള്ള ദുആ സദസ്സും പ്രവാസി സംഗമത്തില്‍ നടക്കും. . സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുറഹ്‌മാന്‍ അഹ്സനി, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, അബൂബക്കര്‍ കാമില്‍ സഖാഫി, ഉമര്‍ സഖാഫി കര്‍ന്നൂര്‍ സംബന്ധിക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



