ബോംബ് ഭീഷണി; സുരക്ഷയില്‍ നെടുമ്പാശ്ശേരി വിമാനത്താവളം
കൊച്ചി: ബോംബ് ഭീഷണിയെ തുടര്‍ന്ന് കനത്ത സുരക്ഷയില്‍ സുരക്ഷയില്‍ നെടുമ്പാശ്ശേരി വിമാനത്താവളം. വിമാനത്താവളത്തിലെ പ്രാര്‍ഥനാ ഹാളില്‍ ബോംബുകള്‍ വച്ചതായാണ് ഭീഷണി. സി.ഐ. എസ്. എഫും പൊലീസും അരിച്ചു പെറുക്കിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. വിമാന താവള കമ്പനി പി.ആര്‍.ഒയുടെ മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. സംഭവത്തില്‍ കൂടുതല്‍ പരിശോധനകളും ഭീഷണി സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



