ഉബൈദ് മാസ്റ്റര്‍ അനുസ്മരണം നാളെ
പുത്തിഗെ: മുഹിമ്മാത്ത് ഹയര്‍ സെക്കണ്ടറി അദ്ധ്യാപകനായിരുന്ന ഉബൈദ് മാസ്റ്റര്‍ ആണ്ട് അനുസ്മരണം ജൂണ്‍ ഒന്ന് ഞായര്‍ വൈകിട്ട് നാലു മണി മുതല്‍ മുഹിമ്മാത്ത് ജുമാ മസ്ജിദില്‍ നടക്കും. പരിപാടിയുടെ ഭാഗമായി ഖുര്‍ആന്‍ പാരായണം, തഹ്ലീല്‍, ദുആ, അനുസ്മരണം എന്നിവ നടക്കും.
അബ്ദുറഹ്‌മാന്‍ അഹ്സനി അഹ്സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ഖത്തീബ് അബ്ബാസ് സഖാഫി നേത്രത്വം നല്‍കും. ഒമ്പത് വര്‍ഷം മുമ്പ് വാഹനാപകടത്തിലാണ് ഉബൈദ് മാസ്റ്റര്‍ മരണപ്പെട്ടത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
1
Wow
0



