അബ്ദുറഹീം മടങ്ങിയത് വീടെന്ന സ്വപ്നം ബാക്കിയാക്കി

മംഗലാപുരം: കഴിഞ്ഞ ദിവസം കര്‍ണാടക ബണ്ട്വാളില്‍ കൊല്ലപ്പെട്ട അബ്ദുറഹീം മടങ്ങിയത് വീടെന്നെ സ്വപ്നം ബാക്കിയാക്കി. പ്രായമായമാതാപിതാക്കളും ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തിന്റെ അത്താണിയായിരുന്നു അബ്ദുറഹീം. സ്ഥിരോത്സാഹിയും അധ്വാന ശീലവു മള്ള അബ്ദുറഹീം നാട്ടുകാര്‍ക്കെല്ലാം ഏറെ പ്രിയപ്പെട്ടവനായിരുന്നു. അപ്രക്ഷീത വേര്‍പാട് താങ്ങാനാവാതെ തളര്‍ന്നിരിക്കുകയാണ് കുടുംബം.
What's Your Reaction?






