ബീച്ചില്‍ നിന്നും കുട്ടിയെ തട്ടിക്കൊണ്ട് പോവാന്‍ ശ്രമം; രണ്ട് നാടോടികള്‍ കസ്റ്റഡിയില്‍
കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ നിന്നും ഏഴു വയസ്സുകാരനെ ചാക്കില്‍ പൊതിഞ്ഞ് തട്ടിക്കൊണ്ട് പോവാന്‍ ശ്രമിക്കുന്നതിനിടിയില്‍ രണ്ട് നാടോടികള്‍ പിടിയിലായി. മംഗലാപുരം സ്വദേശികളായ രണ്ട് പേരാണ് പിടിയിലായത്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. തട്ടിക്കൊണ്ട് പോവാന്‍ ശ്രമിക്കുന്നതിനിടിയില്‍ നാട്ടുകാരാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. പ്രതികളുടെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



