ലോക ഹൃദയദിനം: കാസർകോട് ആസ്റ്റർ മിംസിൽ സൗജന്യ ഇ.സി.ജിയും ഡോക്ടർ കൺസൾട്ടേഷനും
കാസർകോട്: ലോക ഹൃദയദിനത്തോടനുബന്ധിച്ച് കാസർകോട് ആസ്റ്റർ മിംസ് ആശുപത്രി 29 വരെ ഹൃദ്രോഗ നിർണ്ണയ ക്യാമ്പിൽ ഇ.സി.ജി പരിശോധനയും ഡോക്ടർ കൺസൾട്ടേഷനും സൗജന്യമാക്കി. ഞായറാഴ്‌ചകളിലും ഈ സേവനം ലഭിക്കും. കൂടാതെ, ഹൃദ്രോഗ വിദഗ്‌ധൻ്റെ പരിശോധന, ഇ.സി.ജി, എക്കോ സ്ക്രീനിങ്, ടി.എം.ടി പരിശോധന, ഹീമോഗ്ലോബിൻ, പ്രമേഹം, ക്രിയാറ്റിനിൻ, ലിപിഡ് പ്രൊഫൈൽ പരിശോധനകൾ ഉൾപ്പെടുന്ന 950 രൂപയുടെ 'ആസ്റ്റർ സ്പന്ദന' ഹൃദയാരോഗ്യ പരിശോധനാ പാക്കേജും ലഭ്യമാക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കു 7034001111നമ്പറിൽ ബന്ധപ്പെടണം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0