കമ്പാർ അബ്ദുല്ല നിര്യാതനായി

Aug 31, 2026 - 13:30
കമ്പാർ അബ്ദുല്ല നിര്യാതനായി

പൂക്കട്ട: പരേതരായ അന്തുഞ്ഞിയുടെയും ആയിഷയുടെയും മകൻ കമ്പാർ അബ്ദുല്ല (75)നിര്യാതനായി.
ഭാര്യ പരേതയായ ഖദീജ. സഹോദരങ്ങൾ:പരേതനായ മുഹമ്മദ്, ഇസ്മായിൽ, അബ്ബാസ്, പള്ളിക്കുഞ്ഞി, ഇബ്രാഹിം, ഹമീദ്. സഹോദരിമാർ: പരേതയായ ബീഫാത്തിമ, കുഞ്ഞിബി, ഫാത്തിമ, ഖദീജ, സുബൈദ. മക്കൾ: ബഷീർ, മുനീർ, നിയാസ്, ഹാരിസ്, സഫ്രാൻ, ആബിദ്, സുഹ്റ. മരുമക്കൾ: മൊയ്തീൻ കുഞ്ഞി, തസ്രീന, മിനാസ്, ഷകീല, അസൂറ, അസ്രിഫ. പരേതന്റെ മഗ്ഫിറത്തിന് വേണ്ടി പ്രാർത്ഥിക്കാനും മയ്യത്ത് നിസ്കരിക്കാനും അഭ്യർത്ഥിക്കുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0