മുള്ളേരിയ അഹ്ദലിയ്യ ദർസ് തൻളീം സംഘടിപ്പിച്ചു

Aug 11, 2026 - 11:42
മുള്ളേരിയ അഹ്ദലിയ്യ  ദർസ് തൻളീം സംഘടിപ്പിച്ചു

മുള്ളേരിയ: അൽ അഹ്ദൽ എജുക്കേഷൻ സെൻ്റർ എസ് എസ് എഫ് ദഅവ യൂണിറ്റ് പുനഃസംഘടന നടത്തി. അബ്ദുൽ ഖാദർ സഖാഫി, ഹാഫിള്  സജ്ജാദ് ഹിമമി, ഷംസീർ സഅദി എന്നിവർ നേതൃത്വം നൽകി. 2026-27 സംഘടന വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. മുഹമ്മദ് ഇർഷാദ് (പ്രസിഡൻ്റ്), അബൂബക്കർ റുവൈസ്( ജനറൽ സെക്രട്ടറി), മുഹമ്മദ് ജാസിം ഹസൻ (ഫിനാൻസ് സെക്രട്ടറി), മുഹമ്മദ് റാഷിദ്, മുഹമ്മദ് ഫായിസ്, മുഹമ്മദ് അഫ്സൽ, അഹ്മദ് ആദിൽ എന്നിവരെ സെക്രട്ടറിയായി തെരഞ്ഞെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0