ദിൽ നഷീൻ മീലാദ് ക്യാമ്പയിൻ; സ്വാഗതസംഘം നിലവിൽ വന്നു
പെർമുദെ: മേർക്കള താജുൽ ഉലമ സുന്നീ സെൻ്റർ മീലാദ് ക്യാമ്പയിൻ സ്വാഗതസംഘം നിലവിൽ വന്നു. ക്യാമ്പയിന്റെ ഭാഗമായി സെപ്റ്റംബർ 6 ന് നടക്കുന്ന മദ്രസ ഫെസ്റ്റ് വിജയിപ്പിക്കുന്നതിനായി യോഗം തീരുമാനിച്ചു. സ്വാഗതസംഘം ഭാരവാഹികളായി ചെയർമാൻ: അബ്ദുൽ ഹമീദ് സഖാഫി, കൺവീനർ: മുഹമ്മദ് ശരീഫ് സഅദി, ഫിനാൻസ്: അബ്ദുൽ ഖാദർ. അംഗങ്ങൾ: സയ്യിദ് ഹനീഫ് തങ്ങൾ, ഹൈദർ മിസ്ബാഹി, ഹമീദ് യൂസഫ്, അസീസ് കനിയാല, മുഹമമദ് കുഞ്ഞി പരപ്പു, അബ്ദുറഹ്‌മാൻ പുളിച്ചം, സിറാജുദ്ധീൻ, മുഹമ്മദ് പരപ്പു, അബൂബക്കർ മേർക്കള, അസീസ് കട്ടമ്പാടി, ഇബ്രാഹിം കട്ടമ്പാടി, ഹനീഫ്, അഷ്‌റഫ്, സത്താർ എന്നിവരെ തെരെഞ്ഞെടുത്തു. യോഗത്തിൽ സാബിത്ത് സഖാഫി ഏണിയാടി പ്രാർത്ഥന നടത്തി. സത്താർ മേർക്കള സ്വാഗതവും ഹമീദലി സഅദി നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0