മുഹിമ്മാത്ത് അഹ്ദലിയ്യ ആത്മീയ സംഗമം നാളെ

Jul 25, 2026 - 12:07
മുഹിമ്മാത്ത് അഹ്ദലിയ്യ ആത്മീയ സംഗമം നാളെ

പുത്തിഗെ: മുഹിമ്മാത്തിൽ നടന്നു വരുന്ന മാസാന്ത അഹ്ദലിയ്യ ആത്മീയ സംഗമം നാളെ വൈകുന്നേരം മുതൽ മുഹിമ്മാത്തിൽ നടക്കും. സ്ഥാപന, പ്രസ്ഥാന സഹകാരികളിൽ നിന്ന് മരണപ്പെട്ടു പോയവർക്കുള്ള ഖത്‍മുൽ ഖുർആനും പ്രത്യേക പ്രാർത്ഥന സദസ്സും പരിപാടിയുടെ ഭാഗമായി നടക്കും. സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ, സയ്യിദ് ഹബീബുൽ അഹ്ദൽ തങ്ങൾ, സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ, സയ്യിദ് ഹുസൈൻ അമീൻ അഹ്ദൽ തങ്ങൾ, അബ്ദുറഹ്മാൻ അഹ്‌സനി, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, മൂസ സഖാഫി കളത്തൂർ, അബൂബക്കർ കാമിൽ സഖാഫി, ഉമർ സഖാഫി കർന്നൂർ, ഹാജി അമീറലി ചൂരി തുടങ്ങിയവർ സംബന്ധിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0