ലഹരിക്കെതിരെ 'ദി പൊയ്സന്‍' മദ്‌റസ മാഗസിന്‍ പ്രകാശനം ചെയ്തു

May 20, 2025 - 18:07
May 20, 2025 - 18:10
ലഹരിക്കെതിരെ 'ദി പൊയ്സന്‍' മദ്‌റസ മാഗസിന്‍ പ്രകാശനം ചെയ്തു

ബേക്കൂര്‍: പുതിയ കാലം ഏറ്റവും കൂടുതല്‍ ഭയക്കുന്ന മഹാ വിപത്തായ ലഹരിക്കെതിരെ ബേക്കൂര്‍ രിഫായിയ്യ മദ്രസ വിദ്യാര്‍ത്ഥിനികള്‍ രചിച്ച ''ദി പൊയ്‌സന്‍'' മാഗസിന്‍ പ്രകാശിതമായി. ലഹരി പടരുന്ന വഴികളെക്കുറിച്ചും ലഹരിയുടെ വിപത്തിനെക്കുറിച്ചും ചര്‍ച്ച ചെയ്യുന്ന മാഗസിന്‍ എസ്, ജെ, എം കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി ഇബ്രാഹിം സഖാഫി അര്‍ളടുക എസ്, ജെ,എം പൈവളികെ റൈഞ്ച്  പ്രസിഡന്റ് യാസീന്‍ ഉബൈദുല്ല സഅദിക്ക് നല്‍കി പ്രകാശനം ചെയ്തു.

What's Your Reaction?

Like Like 2
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0