രാജ്യത്ത് ഗാര്ഹിക പാചക വാതക വില വീണ്ടും വര്ധിപ്പിച്ചു
ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചക വാതക വില വീണ്ടും വർധിപ്പിച്ചു. 29 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ ഡൽഹിയിൽ വില 942 രൂപയിലെത്തി. കോഴിക്കോട്ട് സിലിണ്ടറിന് 950.50 രൂപയാണ് പുതിയ വില. മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പാചക വാതക വില വർധിപ്പിക്കുന്നത്. മാർച്ചിൽ 60 രൂപ വർധിപ്പിച്ചിരുന്നു. ഡൽഹിയിൽ 14.2 കിലോ ഗ്യാസ് സിലിണ്ടറിന് 913 രൂപയിൽ നിന്ന് 942 രൂപയായി വർധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0