ഡല്‍ഹിയിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ 20 മരണം; നിരവധി പേർക്ക് പരിക്ക് 

Jun 3, 2026 - 12:34
Jun 3, 2026 - 12:38
ഡല്‍ഹിയിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ 20 മരണം; നിരവധി പേർക്ക് പരിക്ക് 

ന്യൂഡല്‍ഹി: സൗത്ത് ഡല്‍ഹിയിലെ മാളവ്യ നഗറിലുള്ള റസ്റ്റോറന്റിൽ വന്‍ തീപിടിത്തം. അപകടത്തില്‍ 20 പേര്‍ മരിച്ചെന്നാണ് പ്രാഥമിക റിപ്പോർട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ അധികപേരും വിദേശികളാണെന്നാണ് വിവരം. ഇന്ന് രാവിലെയാണ്  തീപിടിത്തമുണ്ടായത്. 11 പേരെ രക്ഷപ്പെടുത്താനായതായും പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറയുന്നു. തീ പിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0