എസ് വൈ എസ് സ്ഥാപക ദിനം ആചരിച്ചു
പുത്തിഗെ: എസ് വൈ എസ് 73 മാത് സ്ഥാപക ദിനം കുമ്പള സോണിൽ വിവിധ യൂണിറ്റുകളിൽ വിപുലമായി ആചരിച്ചു. യൂണിറ്റ് കേന്ദ്രങ്ങളിൽ പതാക ഉയർത്തിയ പ്രവർത്തകർ ലെഗസി സമ്മിറ്റ് ഓൺലൈൻ കോൺഫറൻസിൽ കൂട്ടമായി പങ്കെടുത്തു. തുടർന്ന് മധുര വിതരണം നടത്തി. സ്ഥാപക ദിനത്തിന്റെ ഭാഗമായി ശുചീകരണം, ജലസംരക്ഷണ പ്രവർത്തനങ്ങൾ നടക്കും. യൂണിറ്റ് കേന്ദ്രങ്ങളിൽ സോൺ ക്യാബിനെറ്റ്, എക്സിക്യൂട്ടീവ് അംഗങ്ങൾ നേതൃത്വം നൽകി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0