സമസ്ത പൊതുപരീക്ഷ; മുഹിമ്മാത്തുൽ മുസ്ലിമീൻ ഇംഗ്ലീഷ് മീഡിയം മദ്‌റസക്ക് ഉജ്ജ്വല നേട്ടം

Apr 21, 2026 - 15:28
സമസ്ത പൊതുപരീക്ഷ; മുഹിമ്മാത്തുൽ മുസ്ലിമീൻ ഇംഗ്ലീഷ് മീഡിയം മദ്‌റസക്ക് ഉജ്ജ്വല നേട്ടം

പുത്തിഗെ: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് നടത്തിയ പൊതുപരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി മുഹിമ്മാത്തുൽ മുസ്ലിമീൻ ഇംഗ്ലീഷ് മീഡിയം മദ്‌റസ. ഫാത്തിമ ടി, ഫാത്തിമ എം, മലീഹ മഹർ, ജസാ ഫാത്തിമ എന്നീ വിദ്യാർത്ഥിനികളാണ് മികച്ച നേട്ടം കൈവരിച്ചത്. പത്താം ക്ലാസ് പരീക്ഷയെഴുതിയ 12 വിദ്യാർത്ഥികളിൽ 11 പേരും ഡബിൾ പ്ലസ് നേടി ഉന്നത വിജയം കൈവരിച്ചു. 5, 7 ക്ലാസുകളിലെ പൊതുപരീക്ഷയിൽ 4 പേർ ടോപ്പെസ്റ്റും 10 പേർ ടോപ്പറും 31 പേർ ഡിസ്ടിൻക്ഷനും നേടി. അഭിമാന വിജയം നേടിയ കുട്ടികളെയും പ്രാപ്തരാക്കിയ അധ്യാപകരെയും മാനേജ്‌മെന്റ് അനുമോദിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0