ആഗോള വിമാന ഇന്ധന വില വർധിച്ചതോടെ സർചാർജ് വർധിപ്പിച്ച് എയർ ഇന്ത്യ

Apr 7, 2026 - 16:51
ആഗോള വിമാന ഇന്ധന വില വർധിച്ചതോടെ സർചാർജ് വർധിപ്പിച്ച് എയർ ഇന്ത്യ

ന്യൂഡൽഹി: ഇന്ധന സർചാർജ് എയർ ഇന്ത്യ ഗ്രൂപ്പ് വർധിപ്പിച്ചതോടെ ടിക്കറ്റ് നിരക്ക് വർധിച്ചേക്കും. നാളെ മുതൽ പുതിയ ചാർജുകൾ പ്രാബല്യത്തിലാവും. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആഗോള വിമാന ഇന്ധന വില വർധിച്ചതോടെയാണ് സർചാർജ് വർധിപ്പിക്കാൻ എയർ ഇന്ത്യ തീരുമാനിച്ചത്. യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള പുതുക്കിയ സർചാർജ് ഏപ്രിൽ 10 വെള്ളിയാഴ്ച മുതലാണ് നിലവിൽ വരിക. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0