എസ്എസ്എഫ് ആദൂര്‍ സെക്ടര്‍ സാഹിത്യോത്സവ് കുണ്ടാറില്‍; സ്വാഗതസംഘം നിലവില്‍ വന്നു
ആദൂര്‍: എസ്എസ്എഫ് ആദൂര്‍ സെക്ടര്‍ 32-ആമത് സാഹിത്യോത്സവ് കുണ്ടാറില്‍ നടക്കും. പരിപാടിയുടെ വിജയത്തിന് വിപുലമായ സ്വാഗതസംഘം നിലവില്‍ വന്നു സുബൈര്‍ (ചെയര്‍മാന്‍) ഹാരിസ് സഖാഫി (ജനറല്‍ കണ്‍വീനര്‍) സയ്യിദ് ഖാസിം സഖാഫി (ഫിനാന്‍സ് സെക്രട്ടറി) താജുദ്ദീന്‍ സഖാഫി,മൊയ്തീന്‍ സഅദി, അഫ്രീദ്, അബ്ദുള്ള, ബഷീര്‍ മുസ്ലിയാര്‍, ഇബ്രാഹിം, റഷീദ്, സലീം, ഹസൈനാര്‍, റഷീദ്മു സ്ലിയാര്‍, അഷ്റഫ് ജൗഹരി, അബ്ദുള്ള അത്തനാടി, മുഹമ്മദ്ബെ ള്ളച്ചേരി എന്നിവരെ മെമ്പര്‍മാരായി തിരഞ്ഞെടുത്തു. സയ്യിദ് ഖാസിം തങ്ങളുടെ പ്രാര്‍ത്ഥനയില്‍ സയ്യിദ് മുഹമദ് സ്വാലിഹ് ഹിമമി സഖാഫി അധ്യക്ഷത വഹിച്ചു ഹിസാമുദ്ധിന്‍ ഹിമമി സഖാഫി ഉദ്ഘാടനം ചെയ്തു. ഹാഫിള് സജ്ജാദ് സഖാഫി വിഷയവതരണം നടത്തി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



