സ്വര്‍ണ്ണ വില സർവ്വകാല റെക്കോർഡിൽ; പവന് 3000 രൂപയുടെ വർധന 

Jan 26, 2026 - 14:45
സ്വര്‍ണ്ണ വില സർവ്വകാല റെക്കോർഡിൽ; പവന് 3000 രൂപയുടെ വർധന 

കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണ്ണവില സർവ്വ കാല റെക്കോർഡിൽ തുടരുന്നു. പവന് ഇന്ന് 3000 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,19,320 രൂപയായി. ഗ്രാമിന് 375 രൂപ വർധിച്ച് 14,915 രൂപയുമായി. എക്കാലത്തെയും ഉയർന്ന വിലയിലാണ് നിലവിലെ സ്വർണ വ്യാപാരം. സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ 6.74 ശതമാനം വർധനവുമുണ്ടായി. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0