'ലേൺ ടു ലേൺ,വിദ്യാർത്ഥി മിത്രം' പുസ്തകം പ്രകാശനം ചെയ്തു
പെർള: ബെദ്രംബള്ള ബദ്രിയാ ജുമാമസ്ജിദ് ഗൗസിയ്യ ദർസ് വിദ്യാർത്ഥികൾ പുറത്തിറക്കുന്ന 'ലേൺ ടു ലേൺ,വിദ്യാർത്ഥി മിത്രം' പുസ്തകം പ്രകാശനം ചെയ്തു. മുദരിസ് ഹസൈനാർ മിസ്ബാഹി കാമിൽ സഖാഫിയുടെ അദ്ധ്യക്ഷതയിൽ ജമാഅത്ത് പ്രസിഡന്റ് ഹമീദ് ഹാജി നടുബയൽ അബ്ദുല്ലകുഞ്ഞി ഹാജിക്ക് നൽകി പ്രകാശനം ചെയ്തു. അസ്ലം ബദവി കോഴിക്കോട്, അബൂബക്കർ സഅദി, അഷ്റഫ് , ഹമീദ്, മഹമൂദ്, അബ്ദുല്ല, സ്വാദിഖ്, ഹമീദ് അഷ്റഫി, പൊടി ഹാജി, ജഅ്ഫർ സ്വാദിഖ്, ഫാറൂഖ്, ശരീഫ്, അബ്ദുൽ റസാഖ്, മഹമൂദ് എന്നിവർ സംബന്ധിച്ചു
What's Your Reaction?
Like
2
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0


