കേരളയാത്ര ജില്ലാ സ്വീകരണം; സോൺ പ്രചരണ സ്വാഗതസംഘം നിലവിൽ വന്നു 

Dec 2, 2025 - 12:45
Dec 2, 2025 - 12:47
കേരളയാത്ര ജില്ലാ സ്വീകരണം; സോൺ പ്രചരണ സ്വാഗതസംഘം നിലവിൽ വന്നു 

മുള്ളേരിയ: സമസ്ത സെന്റിനറിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന കേരളയാത്രക്ക് ജനുവരി 1ന് കാസർകോട് നൽകുന്ന സ്വീകരണ ഭാഗമായി മുള്ളേരിയ സോൺ സ്വാഗതസംഘം നിലവിൽ വന്നു. സോൺ തല പ്രചരണ സന്ദേശ യാത്ര ഡിസംബര്‍ 19, 20 തീയതികളില്‍ നടക്കും. മുള്ളേരിയ അഹ്ദലിയ്യ സെൻ്ററിൽ നടന്ന യോഗത്തിൽ പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം  രൂപീകരിച്ചു. ഭാരവാഹികൾ: സയ്യിദ് അഷ്റഫ് തങ്ങൾ, സയ്യിദ് സൈനുൽ ആബിദീൻ കണ്ണവം, തങ്ങൾ സയ്യിദ് ഹസ്സൻ ഇമ്പിച്ചി തങ്ങൾ, സയ്യിദ് അബ്ദുസ്സലാം അമാനി, റഫീഖ് സഅദി ദേലംപാടി, ഹാരിസ് സഖാഫി പരപ്പ, അബ്ദുറസാഖ് സഖാഫി അടൂർ (അഡ്വൈസറി ബോർഡ്).

അബ്ദുറഹ്മാൻ സഖാഫി പള്ളങ്കോട് (ചെയർമാൻ). മുഹമ്മദ് മുഹമ്മദ് ബദ്രടി, യൂസഫ് ഹാജി കൊട്ടിയാടി, അഹമ്മദ് മുസ്ലിയാർ ബോവിക്കാനം, സയ്യിദ് ജലാൽ തങ്ങൾ സഖാഫി ആദൂർ, സുലൈമാൻ സഅദി കൊട്ടിയാടി( വൈസ്  ചെയർമാൻ). മൂസാ നേജിക്കാർ (ജനറൽ  കൺവീനർ). അബ്ദുറഹ്മാൻ സഖാഫി പൂത്തപ്പലം, സജ്ജാദ് സഖാഫി, അജ്മാൻ മഞ്ഞംപാറ, അഷ്റഫ് സഖാഫി പള്ളപ്പാടി, അബ്ദുല്ല തോട്ടം (ജോ:കൺ). അബ്ദുൽ ഖാദർ ഹാജി കുണ്ടാർ (ഫിനാൻസ് സെക്രട്ടറി). ആസിഫ് ബെള്ളിപ്പാടിഹസൻ മിസ്ബാഹി ബഷീർ നഈമി കുണ്ടാര്‍(കൺവീനർ).

പ്രചരണം: സിദ്ദീഖ് ഹാജി പൂത്തപ്പലം(ചെയർമാൻ). അബ്ദുള്ള പരപ്പ, അശ്റഫ് സഖാഫി അടൂർ(കൺവീനർ). സ്റ്റേജ് ആൻഡ് സൗണ്ട്: സി എം അബൂബക്കർ കർന്നൂർ (ചെയർമാൻ). സവാദ് ആലൂർ (കൺവീനർ). വളണ്ടിയർ: മജീദ് സഖാഫി (ചെയർമാൻ). ഹിസാമുദ്ദീൻ ഹിമമി റഊഫ് ഹിമമി മിദ്ലാജ് ഗാളിമുഖം (കൺവീനർ). മീഡിയ:  ഉമർ സഖാഫി മയ്യളം (ചെയർമാൻ). കരീം ജൗഹരി ഗാളിമുഖം, ഉമൈർ ഹിമമി ദേലംപാടി, ഇദ്രീസ് കർന്നൂർ (കൺവീനർ). സ്വീകരണം: ഹസൈനാർമിസ് ബാഹി പരപ്പ (ചെയർമാൻ). ഇബ്രാഹിം കർന്നൂർ, ഹല്ലാജ സഖാഫി. ഫുഡ് (ചെയർമാൻ): ഹനീഫ് ഹാജി ടി കെ അഡൂർ, സഫ്‌വാൻ ഹിമമി. ഡി എം എ കുഞ്ഞി മദനി, റംസാൻ ഹാജി മുള്ളേരിയ. അഡൂർ ശാഫി മഞ്ഞംപാറ (കൺവീനർ).

യോഗത്തിൽ സൂഫി മദനി കൊമ്പോട് അധ്യക്ഷത വഹിച്ചു. ഹാരിസ് ഹിമമി സഖാഫി പരപ്പ ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഖാദർ സഖാഫി കാട്ടിപ്പാറ വിഷയാവതരണം നടത്തി. സി എം എ ചെരൂർ, അഷ്റഫ് സഅദി അരിക്കാടി, മുനീർ എർമാളം, സുലൈമാൻ സഅദി കൊട്ടിയാടി, സജ്ജാദ് ഹിമമി സഖാഫി സംസാരിച്ചു. അബ്ദുൽ റഹ്‌മാൻ സഖാഫി പള്ളങ്കോട് സ്വാഗതവും സവാദ് ആലൂർ നന്ദിയും പറഞ്ഞു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0