സ്മാര്‍ട്ട് ക്ലാസ്സ് റൂം ഉദ്ഘാടനം നാളെ ഏപ്രില്‍ 21 തിങ്കള്‍

Apr 20, 2025 - 17:40
സ്മാര്‍ട്ട് ക്ലാസ്സ് റൂം ഉദ്ഘാടനം നാളെ ഏപ്രില്‍ 21 തിങ്കള്‍

മുട്ടത്തൊടി: സിറാജുല്‍ ഹുദാ എഡ്യൂക്കേഷന്‍ സെന്ററിന്റെ കീഴില്‍ സിറാജുല്‍ ഹുദാ സുന്നി മദ്രസയില്‍ സജ്ജീകരിച്ച സ്മാര്‍ട്ട് ക്ലാസ്സ് റൂമിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം 7മണിക്ക് സയ്യിദ് ഹാമിദ് അന്‍വറുല്‍ അഹ്ദല്‍ തങ്ങള്‍ നിര്‍വ്വഹിക്കും.മദ്രസ യൂണിറ്റ് സുന്നി ബാല സംഘം ഭാരവാഹി പ്രഖ്യാപനവും നടക്കും. പ്രമുഖ സയ്യിദു മാരും  പ്രാസ്ഥാനിക നേതാക്കളും സംബന്ധിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0