ബി ജെ പി പ്രവര്‍ത്തകന്റെ ആത്മഹത്യ; പോലീസ് കേസെടുത്തു
തിരുവനന്തപുരം: തദ്ദേശ തെരെഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിന് തൃക്കണ്ണാപുരത്ത് ബി ജെ പി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്ത് ജീവനൊടുക്കിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. ജീവനൊടുക്കിയ തിരുമല സ്വദേശി ആനന്ദ് തമ്പിയുടെ ബന്ധു വിമലിന്റെ മൊഴി പൊലീസ് ശേഖരിച്ചു വരികയായിരുന്നു. വിമല്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. സ്ഥാനാര്‍ഥിയായി പരിഗണിച്ച ശേഷം പാര്‍ട്ടി തഴഞ്ഞുവെന്നും അതിന്റെ മനോവിഷമത്തിലായിരുന്നു ആനന്ദ് ആത്മഹത്യ ചെയ്തതെന്നും വിമല്‍ പോലീസിനോട് വെളിപ്പെടുത്തി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



