'ഫെലിസിഡാഡ്' മീലാദ് ഫെസ്റ്റ്; സ്വാഗത സംഘം നിലവിൽ വന്നു 

Aug 6, 2026 - 17:33
Aug 6, 2026 - 17:36
'ഫെലിസിഡാഡ്' മീലാദ് ഫെസ്റ്റ്; സ്വാഗത സംഘം നിലവിൽ വന്നു 

ബദിയടുക്ക: ബാറടുക്ക ഹസനാബാദ് ദാറുൽ ഇഹ്‌സാൻ ഹയർ സെക്കണ്ടറി മദ്റസ 'ഫെലിസിഡാഡ്' മീലാദ് ഫെസ്സ് ഈ മാസം 29 ന് നടക്കും. പരിപാടിയുടെ വിജയത്തിനായി സ്വാഗത സംഘം നിലവിൽ വന്നു. ചെയർമാൻ: ഹസൻ ഹിമമി, വൈസ് ചെയർമാൻ: ഹംസ വെജിറ്റബിൾ, അസീസ് കൊല്യം. കൺവീനർ: ഷമ്മാസ് കൊല്യം. ജോയിന്റ് കൺവീനർ: സവാദ് കൊല്യം, അബ്ബാസ് മർവ. ഫിനാൻസ്: ഷറഫുദ്ധീൻ. എക്സിക്യൂട്ടീവ്: ലത്തീഫ് അർത്തിപ്പള്ള, ശാമിൽ കൊല്യം, നൂറുദ്ധീൻ അർത്തിപ്പള്ള, റാഫി, ഫഖ്റൂദ്ധീൻ, ഹനീഫ് സഖാഫി, റാഫി, നൂറുദ്ധീൻ, സാബിത്ത് കൊല്യം, ഷാമിൽ, മീഡിയ: ശാഹിർ, റഹീം, ഫഖ്റുദ്ധീൻ എന്നിവരെ തെരെഞ്ഞെടുത്തു.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 1
Wow Wow 0