'സ്വർഗ്ഗത്തിൻ്റെ താക്കോൽ' പുസ്തകം പ്രകാശനം ചെയ്തു

Aug 5, 2026 - 14:47
Aug 5, 2026 - 14:48
'സ്വർഗ്ഗത്തിൻ്റെ താക്കോൽ' പുസ്തകം പ്രകാശനം ചെയ്തു

പെർള: ബെദ്രംപള്ള ബദ്ർ ജുമാ മസ്ജിദിൽ നടന്നു വരുന്ന ഗൗസിയ്യ ദർസ് വിദ്യാർത്ഥികൾ പുറത്തിക്കുന്ന 'സ്വർഗ്ഗത്തിൻ്റെ താക്കോൽ' പുസ്തകം പ്രകാശനം ചെയ്തു. മുദരിസ് ഹസൈനാർ മിസ്ബാഹി കാമിൽ സഖാഫി പരപ്പ അധ്യക്ഷത വഹിച്ചു. ജമാഅത്ത് ഭാരവാഹികളായ ഹമീദ് ഹാജി, അബ്ദുൽ റഹ്‌മാൻ മാസ്റ്റർ, അബ്ദുല്ല കുഞ്ഞി ഹാജി, ഇബ്രാഹിം ഹാജി, അഷ്‌റഫ്, ബെദ്രംബള്ള, ഹമീദ്, അബ്ദുൽ റസ്സാഖ്, യൂസുഫ് ഹിമമി, രിള്‌വാൻ ഹിമമി, സ്വലാഹുദീൻ മാസ്റ്റർ, ഹമീദ് അഷ്റഫി, സ്വാലിഹ് മദനി, റഫീഖ് മദനി, ഡോ: സിറാജ് മഹ്മൂദ്, അബൂബക്കർ, അബ്ദുല്ല, പൊടി ഹാജി, ലത്വീഫ് ബംഗല, അബൂബക്കർ എന്നിവർ സംബന്ധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0