സഅദിയ്യയില്‍ ജലാലിയ്യ ദിക്റ് ഹല്‍ഖ ഇന്ന്
ദേളി: ജാമിഅ സഅദിയ്യയില്‍ ജലാലിയ്യ ദിക്റ് ഹല്‍ഖ ഇന്ന് വൈകുന്നേരം 7 മണിക്ക് ജലാലിയ്യ ഓഡിറ്റോറിയത്തില്‍ നടക്കും. മഗ്രിബ് നിസ്‌കാര ശേഷം നടക്കുന്ന നൂറുല്‍ ഉലമാ മഖ്ബറ സിയാറത്ത്, തുടര്‍ന്ന് ജലാലിയ്യ ദിക്‌റ ഹല്‍ഖക്ക് സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ അല്‍ അഹ്ദല്‍ കണ്ണവം, സയ്യിദ് ഹിബത്തുല്ല അഹ്‌സനി അല്‍ മശ്ഹൂര്‍ നേതൃത്വം നല്‍കും. സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തും. എ പി അബ്ദല്ല മുസ്ലിയാര്‍ മാണിക്കോത്ത്, കെ പി ഹുസൈന്‍ സഅദി കെ സി റോഡ് ഉദ്‌ബോധനം നടത്തും. കെ കെ ഹുസൈന്‍ ബാഖവി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, മുഹമ്മദ് അശ്ഫാഖ് മിസ്ബാഹി, സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ശരീഫ് സഅദി മാവിലാടം, അലി അസ്‌കര്‍ ബാഖവി, ഇസ്ഹാഖ് ഫൈസി, അബ്ദുല്ല ഫൈസി മൊഗ്രാല്‍, അബ്ദുല്ല സഅദി ചിയ്യൂര്‍, അബ്ദുല്‍ കരീം സഅദി ഏണിയാടി, സി പി അബ്ദുല്ല ഹാജി ചെരുമ്പ, റസാഖ് ഹാജി മേല്‍പ്പറമ്പ്, ശറഫുദ്ദീന്‍ സഅദി, ഇബ്രാഹിം സഅദി വിട്ടല്‍, ഹാഫിള് അഹ്‌മദ് സഅദി തുടങ്ങിയവര്‍ സംബന്ധിക്കും. ഇസ്മാഈല്‍ സഅദി പാറപ്പള്ളി സ്വാഗതം പറയും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0