എസ് എസ് എഫ് കുമ്പള ഡിവിഷന്‍ സാഹിത്യോത്സവ് കളത്തൂരില്‍
കളത്തൂര്‍: എസ് എസ് എഫ് കുമ്പള ഡിവിഷന്‍ 32ാം സാഹിത്യോത്സവ് ജൂലൈ 12,13 തീയതികളില്‍ കളത്തൂര്‍ താജുല്‍ ഉലമ സെന്ററില്‍ നടക്കും. സാഹിത്യോത്സവ് വിജയത്തിന് വേണ്ടി സ്വാഗത സംഘം നിലവില്‍ വന്നു.ഭാരവാഹികള്‍ ചെയര്‍മാന്‍:സയ്യിദ് ആറ്റക്കോയ തങ്ങള്‍ പൂക്കട്ട ,ജനറല്‍ കണ്‍വീനര്‍: ഹനീഫ് സഅദി കുമ്പോല്‍,ഫിനാന്‍സ് :സയ്യിദ് കരീം തങ്ങള്‍ കട്ടത്തടുക്ക,മൂസ മുസ്ലിയാര്‍ കളത്തൂര്‍, അസീസ് മുസ്ലിയാര്‍ ബന്നങ്ങുളം, ലത്തീഫ് സഖാഫി മൊഗ്രാല്‍, മുഹമ്മദ് സഖാഫി കുറ്റിയാളം(വൈസ് ചെയര്‍മാന്‍മാര്‍)ഫാറൂഖ് സഖാഫി കര,KM ഉസ്താദ് കളത്തൂര്‍,ഉമൈര്‍ സഖാഫി കളത്തൂര്‍,ശാനിദ് ആരിക്കടി(ജോയിന്‍ കണ്‍വീനര്‍മാര്‍ ) അംഗങ്ങള്‍:അഷ്‌റഫ് സഅദി ആരിക്കടി,മുത്തലിബ് ബന്നഗുളം,ഇബ്രാഹിം പി വി,അലി കുഞ്ഞി ട,അഷ്‌റഫ് ഹിമമി ശേണി,ഫാറൂഖ് സഖാഫി കുമ്പോല്‍,ഷാഹുല്‍ ഹമീദ് സഅദി,ഹമീദ് മുസ്ലിയാര്‍,ലത്തീഫ് അമേരിക്ക,മുഹമ്മദ് പേരാല്‍,നസീര്‍ ഹിമമി
സമിതികള്‍:ഫിനാന്‍സ് സമിതി:അബ്ദുല്‍ കരീം തങ്ങള്‍ കട്ടത്തടുക്ക (ചെയര്‍മാന്‍)സിദ്ദീഖ് മാസ്റ്റര്‍ പി കെ നഗര്‍(കണ്‍വീനര്‍) സുബൈര്‍ ബാഡൂര്‍,യുസുഫ് ഹാജി രിഫായി നഗര്‍,അലി അറഫ,ഇക്ബാല്‍ ജീലാനി,മുഹമ്മദ് ഹാജി പേരാല്‍,ഖാലിദ് കുമ്പോല്‍,അനസ് ഹിമമി കളത്തൂര്‍ ഫുഡ്: (ചെയര്‍മാന്‍) മുഹമ്മദ് ആരിക്കടി(കണ്‍വീനര്‍)സിദ്ധീഖ് പിവി(അംഗങ്ങള്‍)അബ്ദുല്ല സീതി,ഹനീഫ് ജാറം,അലി ബോംബ്രണ,ഖലീല്‍ എരുതുന്കല്‍ സ്റ്റേജ് & സൗണ്ട്‌സ്:(ചെയര്‍മാന്‍)ഫൈസല്‍ സഖാഫി(കണ്‍വീനര്‍)റിഷാദ്(അംഗങ്ങള്‍) ഷഫീഖ്
ഫൈസല്‍ മദീന മഖ്ദും
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



