അൽ ഹിദായ ഇച്ചിലംപാടി റമളാൻ റിലീഫ് വിതരണം ചെയ്തു

Mar 14, 2026 - 11:11
അൽ ഹിദായ ഇച്ചിലംപാടി റമളാൻ റിലീഫ് വിതരണം ചെയ്തു

കുമ്പള: കൊടിയമ്മ ഇച്ചിലംപാടി യുവ കൂട്ടായ്മയായ അൽ ഹിദായ ഇച്ചിലംപാടിയുടെ നേതൃത്വത്തിൽ 'പരിശുദ്ധ നാളിൽ തണലേകാം' എന്ന ഷീർഷകത്തിൽ നിർദ്ധരരായ കുടുംബങ്ങൾക്കുള്ള ധന സഹായവിതരണം ചെയ്തു. കൊടിയമ്മ വാർഡ് മെമ്പർ അബ്ബാസ് കൊടിയമ്മ ഉദ്ഘാടനം നിർവ്വഹിച്ചു. ഭാരവാഹികളായ നിഹാൽ പി പി അഷ്‌റഫ്‌ അക്കര, മഹല്ല് ഇമാം ഹസൻ സഅദി  മഹല്ല് ഭാരവാഹികളായ അബ്ദുള്ള പി പി ഇബ്രാഹിം, ഇദ്ധീൻ കെ പി,മൊയ്‌ദീൻ, മൊയ്‌ദീൻ ഹാജി അഷ്‌റഫ്‌, ഇസ്മായിൽ തുടങ്ങിയവർ സംബന്ധിച്ചു

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0