സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു

Sep 29, 2026 - 10:55
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു

കൊച്ചി: സ്വർണവിപണിയിൽ വീണ്ടും ആശ്വാസം. ഇന്ന് പവന് 200 രൂപ കുറഞ്ഞ് വില 1,09,120 രൂപയായി. ഗ്രാമിന് 13,640 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റ് ഒരു പവൻ സ്വർണത്തിന്റെ വില 89,640 രൂപയാണ്.

ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് നിലവിൽ സ്വർണവില. ഇന്നലെ രണ്ടുതവണയായി 2,640 രൂപ കുറഞ്ഞതിന് ശേഷമാണ് ഇന്നത്തെ വിലക്കുറവ്. ജനുവരി 29-നാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയായ 1,31,160 രൂപ സ്വർണത്തിന് രേഖപ്പെടുത്തിയത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0