എസ് എസ് എഫ് കാസര്കോട് ജില്ലാ മുതഅല്ലിം സമ്മേളനം സഅദിയ്യയിൽ
കാസർകോട്: 'സമസ്ത 100 പ്രകാശ വർഷങ്ങൾ' എന്ന ശീർഷകത്തിൽ ജനുവരി 28, 29, 30, 31 തീയതികളിൽ മലപ്പുറം വാദി ഹറമൈനിൽ നടക്കുന്ന സമസ്ത സെന്റീനറി കോൺഫറൻസിന്റെ ഭാഗമായി എസ്.എസ്.എഫ് കാസര്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ മുത്തഅല്ലിം സമ്മേളനം നവംബർ 07 ന് സഅദിയയ്യിൽ നടക്കും. ജില്ലയിലെ വിവിധ ദർസ്, ശരീഅത്ത്, ദഅ്വ കോളേജിൽ പഠിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ പങ്കെടുക്കും. പരിപാടിയുടെ പ്രഖ്യാപനം സമസ്ത പ്രസിഡണ്ട് ഇ സുലൈമാൻ മുസ്ലിയാർ,സയ്യിദ് ഇബ്രാഹിമുൽ ഖലീൽ ബുഖാരി എന്നിവരുടെ നേതൃത്വത്തിൽ നടന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0