മുഹിമ്മാത്ത് നഗർ മഹല്ല് കമ്മിറ്റി ജൽസത്തുൽ ഖാദിരിയ്യ നാളെ
പുത്തിഗെ: മുഹിമ്മാത്ത് നഗർ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'ജൽസത്തുൽ ഖാദിരിയ്യ' നാളെ വെള്ളി വൈകിട്ട് 6 മണിക്ക് എ കെ ജി നഗറിൽ വെച്ച് നടക്കും. പ്രമുഖ പ്രഭാഷകൻ മുഹമ്മദ് റഫീഖ് സഅദി ദേലംപാടി, ഹാഫിള് മുഹ്‌യിദ്ധീൻ അഹ്മദ് സഖാഫി എന്നിവർ മതപ്രഭാഷണം നടത്തും. മുഹ്‌യിദ്ധീൻ മാല ആലാപനവും പരിപാടിയുടെ ഭാഗമായി നടക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0